പാരായണത്തിലെ പ്രകാശ പരാഗണങ്ങള്‍
Hits: 1ശാഹ് ഹബീബുറഹ്മാന്‍ ജീലാനി- മാരാമുറ്റം വായിക്കും തോറും വിസ്മയങ്ങള്‍ തീര്‍ക്കുന്നു.. വരികള്‍ ഓരോന്നിലും അമൂല്യമായ നിധികള്‍ കുടിയിരിക്കുന്നു. എത്ര വായിച്ചാലും മതിവരാതെ ഒരു ലഹരിയായി മനോതലങ്ങളില്‍ ആനന്ദം പകരുന്ന മനോഹരമായ ആവിഷ്കാരങ്ങള്‍…. ‘വായിക്കൂچ എന്ന് ആജ്ഞാപിച്ചാല്‍ നിരക്ഷരനായ ഒരാള്‍ എങ്ങനെ വായിക്കും? പള്ളിക്കൂടത്തില്‍ പോയി അക്ഷരങ്ങള്‍ എഴുതാനോ […]